Pathanamthitta Jilla Pravasi Association - Bahrain
Blood Donation Camp at Salmaniya Blood Bank
Registration Form
പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷൻ്റെ നേതൃത്വത്തിൽ സൽമാനിയ ബ്ലഡ് ബാങ്കുമായി
സഹകരിച്ച് 2026 ആഗസ്റ്റ് 7 വെള്ളിയാഴ്ച രാവിലെ 7 മുതൽ 12 വരെ ഒരു ബ്ലഡ് ഡൊണേഷൻ ക്യാമ്പ്
സംഘടിപ്പിക്കുന്നു.
കഴിയുന്നത്ര അംഗങ്ങളും സുഹൃത്തുക്കളും ഈ മഹത്തായ ജീവകാരുണ്യ പ്രവർത്തനത്തിൽ
പങ്കാളികളാകണമെന്ന് സ്നേഹപൂർവ്വം അഭ്യർത്ഥിക്കുന്നു
ഒരു യൂണിറ്റ് രക്തം മറ്റൊരാളുടെ ജീവൻ രക്ഷിക്കാൻ സഹായിക്കാം. നമ്മുടെ ചെറിയൊരു സന്മനസ്സ് മറ്റൊരാൾക്ക് വലിയ പ്രതീക്ഷയാണ്
ഈ ക്യാമ്പിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ താഴെ കൊടുത്തിരിക്കുന്ന ഫോം ഫിൽ ചെയ്ത് സമർപ്പിക്കേണ്ടതാണ്.
കൂടുതൽ വിവരങ്ങൾക്ക്
ബ്ലഡ് ഡൊണേഷൻ ക്യാമ്പ് കോഓർഡിനേറ്റേഴ്സ്: റോബിൻ ജോർജ്ജ് - 39497263 ലെയ അനിൽ - 35507399