ബഹ്റെറൈനിൽ കൂടൽ സ്വദേശി നിര്യാതനായി

ബഹ്റെറൈനിൽ കൂടൽ സ്വദേശി സുരേഷ് നിര്യാതനായി. അദ്ദേഹം Red Rag കമ്പനിയിലെ ജിവനക്കാരനായിരുന്നു. സൽമാനിയ മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം 29.01.2021 നാട്ടിലേക്ക് കൊണ്ടുപോയി.  സൽമാനിമോർച്ചറിയിലും കൂടാതെ നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള എല്ലാ സഹയങ്ങളും അസോസിയേഷൻ്റെ നേതൃത്വത്തിൽ ചെയ്തു. അസോസിയേഷൻ ഭാരവാഹികൾ ഭവനത്തിൽ പോകുകയും സംഘടനയുടേതായ അനുശോചനം അറിയിക്കുകയും ചെയ്തു.

← Back to News