ഇഫ്താർ നാളിലെ കാരുണ്യം: ബിരിയാണി ചലഞ്ച് 2026 നാളെ പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷൻ കാരുണ്യ പദ്ധതിയിലേക്കുള്ള ബിരിയാണി ചലഞ്ച് 13.02.2026 നാളെ വരാനിരിക്കുന്ന പുണ്യ റമദാൻ മാസത്തിൽ, ലേബർ ക്യാമ്പുകളിൽ കഴിയുന്ന 250-ഓളം വരുന്ന തൊഴിലാളികൾക്ക് ഇഫ്താർ വിരുന്നൊരുക്കുക എന്ന ലക്ഷ്യത്തോടെ അസോസിയേഷൻ ഒരു ബിരിയാണി ചലഞ്ച് നാളെ വെള്ളിയാഴ്ച  നടത്തുന്നു.. ...

Continue Reading

🌙 ഇഫ്താർ നാളിലെ കാരുണ്യം: ബിരിയാണി ചലഞ്ച് 2026 പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷൻ കാരുണ്യ പദ്ധതിയിലേക്ക് ബിരിയാണി ചലഞ്ച് നടത്തുന്നു. വരാനിരിക്കുന്ന പുണ്യ റമദാൻ മാസത്തിൽ, ലേബർ ക്യാമ്പുകളിൽ കഴിയുന്ന 250-ഓളം വരുന്ന തൊഴിലാളികൾക്ക് ഇഫ്താർ വിരുന്നൊരുക്കുക എന്ന ലക്ഷ്യത്തോടെ അസോസിയേഷൻ ഒരു ബിരിയാണി ചലഞ്ച് ഈ വെള്ളിയാഴ്ച  നടത്തുകയാണ്.......

Continue Reading

നിസ്വാർത്ഥമായി നിശബ്ദ സേവനം നടത്തുന്ന സാമുഹിക പ്രവർത്തകരെ ആദരിച്ചു.. ബഹ്‌റൈൻ സാമൂഹിക ജീവകാരുണ്യ മേഖലകളിൽ നിസ്വാർത്ഥമായി നിശബ്ദ സേവനം നടത്തുന്ന അസോസിയേഷനു കഴിഞ്ഞ കാലങ്ങളിൽ  പലവിധ പ്രശ്നങ്ങളിൽ വേണ്ടുന്നതായ സഹായം ചെയ്തുവന്നിരുന്ന സാമുഹിക പ്രവർത്തകരെ ആദരിച്ചു. വിവിധ സംഘടനകളിൽ പ്രവർത്തിക്കുന്ന സാമുഹിക പ്രവർത്തകരായ പ്രിയപ്പെട്ട  ശ്രീ. മണിക്കുട്ടൻ & ശ്രീ.......

Continue Reading

പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷൻ ബഹ്‌റൈൻ വാർഷികാഘോഷം സംഘടിപ്പിച്ചു ഹൃദയപൂർവ്വം പത്തനംതിട്ട മനാമ: പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷൻ ബഹ്‌റൈന്റെ അഞ്ചാമത് വാർഷികാഘോഷവും 2026&27 വർഷത്തെ പുതിയ കമ്മിറ്റിയുടെ സ്ഥാനാരോഹണ ചടങ്ങും ‘ഹൃദയപൂർവ്വം പത്തനംതിട്ട’ എന്ന പേരിൽ സെഗയ ഐ മാക് ബി.എം.സി (I MAC BMC) ഹാളിൽ വെച്ച് പ്രൗഢഗംഭീരമായി നടന്നു. പ്രശസ്ത മാധ്യമപ്രവർത്തകയും, ബിഗ്......

Continue Reading

പ്രശസ്ത മാധ്യമ പ്രവർത്തകയും ബിഗ് ടിവി ചീഫ് എഡിറ്ററുമായ സുജയ പാർവതിക്ക് സ്വീകരണം നൽകി മനാമ : പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷന്റെ ഹൃദയപൂർവ്വം പത്തനംതിട്ട പരിപാടിക്ക് മുഖ്യാതിഥിയായി എത്തിയ പ്രശസ്ത മാധ്യമപ്രവർത്തകയും ബിഗ് ടിവി ചീഫ് എഡിറ്ററുമായ സുജയ പാർവതിയെ ബഹ്‌റൈൻ അന്താരാഷ്ട്ര വിമാന താവളത്തിൽ പത്തനംതിട്ട അസോസിയേഷൻ ഭാരവാഹികൾ സ്വീകരണം നൽകി .അസോസിയേഷൻ പ്രസിഡണ്ട് വിഷ്ണു......

Continue Reading