വിധുവിന്റെ ചികിത്സാഫണ്ടിലേക്ക് അസോസിയേഷൻ സഹായം കൈമാറി വിധുവിന്റെ ചികിത്സാഫണ്ടിലേക്ക് ബഹ്‌റൈൻ പത്തനംതിട്ട പ്രവാസി അസോസിയേഷൻ സഹായം കൈമാറി വൃക്ക മാറ്റി വെയ്ക്കൽ ശസ്ത്രക്രിയക്കായി പന്തളം മുടിയൂർക്കോണം ലക്ഷ്മി നിവാസിൽ വിധുവിനായി നടത്തിയിരുന്ന ചികിത്സാ ഫണ്ടിലേക്ക് പത്തനംതിട്ട പ്രവാസി അസോസിയേഷൻ ഒരു ലക്ഷം രൂപ ശ്രി.മോനി ഓടികണ്ടത്തിലിന്റെ......

Continue Reading

പത്തനംതിട്ട പ്രവാസി അസോസിയേഷൻ രക്തദാനക്യാമ്പ് സംഘടിപ്പിച്ചു. പത്തനംതിട്ട പ്രവാസി അസോസിയേഷൻ രക്തദാനക്യാമ്പ് സംഘടിപ്പിച്ചു. രക്തദാനം മഹാദാനം എന്ന സന്ദേശത്തെ അടിസ്ഥാനമാക്കി പത്തനംതിട്ട പ്രവാസി അസോസിയേഷൻ ഏപ്രിൽ 1ന് സൽമാനിയ ആശുപത്രിയിൽ സംഘടിപ്പിച്ച രക്തദാന ക്യാമ്പിൽ 100 ൽ പരം സുമനസ്സുകൾ രക്തദാനം നടത്തി. ഡോ. കെ.എം ചെറിയാൻ ക്യാമ്പ് സന്ദർശിച്ചു ആശംസകൾ......

Continue Reading

മെഗാ ബ്ലഡ് ഡോണേഷൻ ക്യാമ്പ് മെഗാ ബ്ലഡ് ഡോണേഷൻ ക്യാമ്പ് || പത്തനംതിട്ട പ്രവാസി അസോസിയേഷൻ Date: 01 April 2022, Friday, Time: 7am to 12pm, Location: Salmaniya Medical Complex കോവിഡ് കാലത്തെ ജീവനായി കരുതലിനായി പത്തനംതിട്ട പ്രവാസി അസോസിയേഷൻ ബഹ്‌റൈന്റെ നേതൃത്വത്തിൽ  ഈ വരുന്ന ഏപ്രിൽ 1 വെള്ളിയാഴ്ച (01.04.2022) രാവിലെ 7 മുതൽ ഉച്ചക്ക് 12 മണിവരെ സൽമാനിയാ മെഡിക്കൽ കോംപ്ലെക്സിൽ വച്ചു......

Continue Reading

പത്തനംതിട്ട പ്രവാസി അസോസിയേഷൻ : 1-ാം വാർഷികവും അമ്പതാമത് ബഹ്‌റൈൻ ദേശീയദിനാഘോഷവും ആഘോഷിച്ചു ബഹ്‌റിനിലെ പത്തനംതിട്ട ജില്ലക്കാരുടെ സംഘടനയായ പത്തനംതിട്ട പ്രവാസി അസ്സോസിയേഷൻ്റെ ഒന്നാം വാർഷികവും അൻപതാമത് ബഹ്‌റൈൻ ദേശീയദിനാഘോഷവും ഡിസംബർ 17 ന് രാവിലെ 11 മുതൽ വൈവിധ്യമാർന്ന കലാപരിപാടികളോടെ സൽമാനിയ ഇന്ത്യൻ ഡിലൈറ്റ്സ് ഹോട്ടലിൽവച്ചു ആഘോഷിച്ചു. പ്രവാസി ഭാരതീയ അവാർഡ് ജേതാവായ Dr. K.G ബാബുരാജും......

Continue Reading

പത്തനംതിട്ട പ്രവാസി അസ്സോസിയേഷൻ ബഹ്‌റൈന്റെ ഒന്നാം വാർഷികം 17.12.2021 ന് പത്തനംതിട്ട പ്രവാസി അസ്സോസിയേഷൻ ബഹ്‌റൈൻ്റെ ഒന്നാം വാർഷികം ഈ വരുന്ന 17 നു (17.12.2021) രാവിലെ 11 മുതൽ വൈകിട്ട് 4 വരെ സൽമാനിയ ഇന്ത്യൻ ഡിലൈറ്സ് ഹോട്ടലിൽവച്ച് കുട്ടികളുടെ വിവിധ കലാപരിപാടികൾ, ഗാനമേള തുടങ്ങിയ മറ്റു പരുപാടികളോടെ കൊണ്ടാടുകയാണ്. അന്നേദിവസത്തെ പ്രോഗ്രാമിലേക്കു നിങ്ങൾ എല്ലാവരെയും സ്വാഗതം......

Continue Reading