2021-2022 വർഷത്തെ അസോസിയേഷൻ ഭാരവാഹികളെ തിരഞ്ഞെടുത്തു പത്തനംതിട്ട പ്രവാസി അസോസിയേഷൻ ബഹ്‌റൈൻ ജനറൽ ബോഡി മീറ്റിംഗ് 26/11/2021 ന് ഇന്ത്യൻ ഡിലൈറ്റ്‌സ് ഹോട്ടലിൽ വെച്ചു നടന്നു. അകാലത്തിൽ മരണമടഞ്ഞ ശ്രീ.ഷിജു വർഗീസിന്‌ ആദരാഞ്ജലി അർപ്പിച്ചാണ് യോഗ നടപടിക്രമങ്ങൾ ആരംഭിച്ചത്. രക്ഷാധികാരി ശ്രീ സക്കറിയ സാമുവേലിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പ്രസിഡന്റ്......

Continue Reading

ബഹ്റെറൈനിൽ കൂടൽ സ്വദേശി നിര്യാതനായി ബഹ്റെറൈനിൽ കൂടൽ സ്വദേശി സുരേഷ് നിര്യാതനായി. അദ്ദേഹം Red Rag കമ്പനിയിലെ ജിവനക്കാരനായിരുന്നു. സൽമാനിയ മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം 29.01.2021 നാട്ടിലേക്ക് കൊണ്ടുപോയി.  സൽമാനിമോർച്ചറിയിലും കൂടാതെ നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള എല്ലാ സഹയങ്ങളും അസോസിയേഷൻ്റെ നേതൃത്വത്തിൽ ചെയ്തു. അസോസിയേഷൻ......

Continue Reading

ഫുഡ് കിറ്റ് വിതരണം ചെയ്തു - ഉമ്മ-അൽ ഹസം കോവിഡ് ആയി ലോക്കഡൌണായ ഉമ്മ-അൽ ഹസത്തുള്ള ബീൽഡിങ്ങിൽ 8 പേരടങ്ങുന്ന ലേഡീസിനു റൂമിൽ ഭക്ഷണത്തിനു വകയില്ലാതെ പ്രയാസപ്പെടുന്നെന്നു അറിയിക്കുകയും സഹായം അവശ്യപ്പെട്ടതനുസരിച്ച്, അടിയന്തരമായി കുറച്ചു സാധനം എത്തിക്കുകയും തുടർന്ന്    ഒരുമാസത്തേക്ക് 8 പേർക്ക് ഒരു വീട്ടിലേക്കാവശ്യമായ എല്ലാസാധനങ്ങളും......

Continue Reading

വാക്സിനേഷൻ രജിസ്ട്രേഷൻ കോവിഡ് വാക്സിൻ എടുക്കാന് എങ്ങനെ രജിസ്റ്ററേഷന് ചെയ്യണം അതുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങളും എല്ലാ ഗ്രൂപ്പിലും അറിയിച്ചു....

Continue Reading

ബാബുരാജ് സാറിനെ ആദരിച്ചു പ്രാവാസി ഭാരതീ പുരസ്കാരം നേടിയ ബാബുരാജ് സാറിനു മൊമന്റോ നൽകിയും പൊന്നോട അണിയിച്ചും അനുമോദിച്ചു....

Continue Reading