ആദരാഞ്ജലികൾ... ഗാനകോകിലം എസ്. ജാനകിഅമ്മക്ക് പ്രണാമം! നമ്മുടെയെല്ലാം ഹൃദയങ്ങളിൽ പതിറ്റാണ്ടുകളായി മാധുര്യമുള്ള ഗാനങ്ങളാൽ ഇടംനേടിയ തെന്നിന്ത്യയുടെ പ്രിയപ്പെട്ട ഗായിക എസ്. ജാനകി (ജാനകിയമ്മ) ഇനി ഓർമ്മ. ഭാവസാന്ദ്രമായ ശബ്ദം കൊണ്ടും അതുല്യമായ ഗായനശൈലി കൊണ്ടും ഇന്ത്യൻ ചലച്ചിത്ര സംഗീത ലോകത്ത് അവർ തീർത്ത വസന്തം സമാനതകളില്ലാത്തതാണ്.   മലയാളം, തമിഴ്,......

Continue Reading

എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ബിജോയ് പ്രഭാകരൻ്റെ പിതാവ് കെ.കെ പ്രഭാകരൻ (84) നിര്യാതനായി ബഹ്‌റൈൻ - പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷൻ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ബിജോയ് പ്രഭാകരൻ്റെ പിതാവ് കെ.കെ പ്രഭാകരൻ (84) നാട്ടിൽ നിര്യാതനായി.. പരേതൻ്റെ ആത്മാവിന് നിത്യശാന്തി നേരുന്നു. കുടുംബത്തിൻ്റെ ദുഃഖത്തിൽ പങ്കുചേരുകയും അസോസിയേഷന്റെ ആദരാഞ്ജലികൾ അർപ്പിക്കുകയും......

Continue Reading

പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷൻ ബഹ്‌റൈൻ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷൻ ബഹ്‌റൈൻ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു മനാമ: പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷൻ (PAPA) ബഹ്‌റൈൻ ലേഡീസ് വിംഗിന്റെ നേതൃത്വത്തിൽ ഹിദ്ദ് അൽ ഹിലാൽ മെഡിക്കൽ സെന്ററുമായി  സഹകരിച്ച് ലോക തൊഴിലാളി ദിനമായ മെയ് ഒന്ന് വെള്ളിയാഴ്ച നടത്തിയ സൗജന്യ മെഡിക്കൽ......

Continue Reading

സൗമ്യയുടെ വിയോഗത്തിൽ പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷൻ അനുശോചിച്ചു അസോസിയേഷൻ്റെ ആദ്യകാല എക്സിക്യൂട്ടീവ് അംഗം ശ്രീ. ഡാനിയേൽ മത്തായിയുടെ (ഷിബു) സഹധർമ്മിണി സൗമ്യ ഷിബു (38) നാട്ടിൽ നിര്യാതയായ വിവരം അത്യന്തം ദുഃഖത്തോടെ അറിയിക്കുന്നു. പ്രിയപ്പെട്ട സൗമ്യയുടെ വിയോഗത്തിൽ പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷൻ (PAPA) കുടുംബത്തിൻ്റെ ആദരാഞ്ജലികൾ അർപ്പിക്കുന്നു. ഷിബുവിനും......

Continue Reading

പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷൻ ബഹ്‌റൈനിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു മനാമ: പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷൻ (PAPA) ബഹ്‌റൈൻ ലേഡീസ് വിംഗിന്റെ നേതൃത്വത്തിൽ ഹിദ്ദ് അൽ ഹിലാൽ ഹോസ്പിറ്റലുമായി സഹകരിച്ച് ലോകതൊഴിലാളിദിനമായ മെയ് ഒന്ന് വെള്ളിയാഴ്ച സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. ഹിദ്ദിലുള്ള അൽ ഹിലാൽ ഹോസ്പിറ്റലിൽ രാവിലെ 8.00 മുതൽ ഉച്ചയ്ക്ക് 12.00 വരെയാണ്......

Continue Reading